തനി മലയാളം ബ്ലോഗ്‍റോൾ 100% Pure Malayalam Blogs

Saturday, September 02, 2006

പരീക്ഷണശാല

ഇതൊരു പരീക്ഷണശാലയാ, ഒരു അരവട്ടന്റെ പരീക്ഷണശാല.. വന്നതിനു നന്ദി. ഇവിടെ ഒന്നും അങ്ങനെ ആവശ്യമുള്ളത് കാണാന്‍ വഴിയില്ല, കാരണം, ഇതൊരു അരവട്ടന്റെ പരീക്ഷണശാലയാണല്ലോ? നിങ്ങള്‍ക്കെന്താ വട്ടുണ്ടോ ഹേ, ഇങ്ങനെ തുറിച്ചു നോക്കാന്‍?

:-)